അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

  • കാരണം കണ്ണടച്ചാൽ അവൾ വരുമായിരുന്നു മന്ദം മന്ദം ആ നറുപുഞ്ചിരിയോടെ...........

  • മൺമറഞ്ഞു പോകുന്ന ഒരു വസന്തകാല സ്മരണയാണ് ആ പുഞ്ചിരി

  • കരഞ്ഞു കളഞ്ഞ കണ്ണുനീരുകൾ കഥകളായി.പാഴ്ജന്മങ്ങളുടെ തീരാ നൊമ്പരത്തിന്റെ കഥ

  • എന്നുള്ളിൽ പുനർജനിച്ച ആദിതാളത്തിന്റെ വർണ്ണങ്ങൾ എനിക്കു മുമ്പേ ആ മനസ്സിൽ കുറിച്ചതായിരുന്നു..............

  • നിന്റെ ചിറകുകൾ എന്റെ അഭയസ്ഥാനമായി, അന്ധകാരവീചികളിലെ സാന്ത്വനമായി.;

Wednesday, 30 December 2015

കാലം  കാലത്തിന്റെ പൂർണ്ണതയിൽ  നിന്നെ എനിക്ക് നഷ്‌ടമായി.  നിൻ പ്രണയാങ്കുരമാം തേങ്ങൽ  എന്റെ കാതോരം അറിയുന്നു. സ്നേഹനിർഭരമാം നിൻ വാക്കുകളിൽ  എന്റെ ഹൃദയം അലിയുന്നു.  പക്ഷെ എൻറെ  കർമ്മങ്ങള്ളിൽ നിന്നും  മനസ്സറിയാതെ ഞാനകലുന്നു. ഒരു നാളും മായാത്ത മൂവന്തിതൻ  ഗദ്ഗദമാം...
Share:

Monday, 28 December 2015

സ്നേഹം    സാഹചര്യങ്ങൾ കഥയെഴുതുമ്പോൾ അരങ്ങിൽ നിറഞ്ഞാടിയത്, സ്വബോധമില്ലാത്ത എന്റെ മനസ്സായിരുന്നു. എന്നുള്ളിലെ എന്നെ പുനർജ്ജീവിപ്പിച്ച  നിന്നെ ക്ഷണനേരത്തേക്കെങ്കിലും  ഓർമകളിൽ നിന്നും പറിച്ചു നട്ടു. യാതൊന്നും തുണയില്ലാത്ത നേരത്ത്  സ്നേഹത്തിന്റെ സന്ദേശവുമായി വന്ന- എന്റെ...
Share:

Poem

ഇരുപതാം നൂറ്റാണ്ട്  പല തവണ തിരിച്ചും മറിച്ചും ആലോചിച്ചു  ഓർമയുടെ അഗാധമായ തട്ടിൽ- ഞാൻ പരിശോദ്ധിച്ചു. എവിടെയോ എന്തോ ഒന്ന്.  അന്നാ രാത്രി തികഞ്ഞ ഇരുട്ടിൽ  ആ നിലാവ്  എന്നിലേക്ക് ചൊരിഞ്ഞു. അതിൽ നിന്ന് വേണ്ടുവോളം നുകരാൻ  മനസ്സ് എന്നെ മാടിവിളിച്ചു. അതുവരെ...
Share:

Sunday, 27 December 2015

നിന്നിൽ ഞാൻ കണ്ടത്  നിൻ കണ്ണുകളിൽ ഞാൻ കണ്ടത്  സ്നേഹത്തിന്റെ നിറവോ? അതോ കണ്ണുനീരിന്റെ കനവോ? നിൻ മൊഴിയിൽ അലിഞ്ഞിരുന്നത്  സന്തോഷത്തിന്റെ ദുന്ദുഭിയോ? അതോ വേദനയുടെ കനൽ നാളമോ? രാത്രിയുടെ യാമങ്ങള്ളിൽ നീ തന്നത്- പ്രണയിനിയുടെ തൂവൽ സ്പർഷമോ  അതോ അന്ധകാരങ്ങള്ളിൽ നിന്നുള്ള  അഭയ...
Share:

Saturday, 12 December 2015

പാഴ്ജന്മങ്ങൾ എൻ വികാരങ്ങളെ നിയന്ത്രിച്ചത് ജ്വലിച്ചടങ്ങുന്ന നിൻ യൗവനമോ അതോ എരിഞ്ഞടങ്ങുന്ന എൻ കാമമോ.... നിയന്ത്രിക്കാൻ കഴിയാത്തവിധം മനസ്സ് അലയുന്നു ഒരു ഭ്രാന്തനെ പോലെ. അലച്ചിലിനിടെ പലതും നഷ്ട്ടപ്പെടുത്തി. കണ്ണുകളിലെ ജ്വലനം അണയാൻ തുടങ്ങി നേരിയ വെളിച്ചം പോലും അസ്വസ്ഥമായി. സ്വന്തവും ബന്ധവും വിട...
Share:

Friday, 11 December 2015

നിറക്കൂട്ട് സ്നേഹാർദ്രമാം നിൻ മൊഴിയിതളുകൾ, അലിഞ്ഞിറങ്ങിയത് എരിഞ്ഞമരുന്ന- എൻ യൗവനത്തിലായിരുന്നു. ദീപ്തമായ ആ നയനങ്ങള്ളിലെ ജ്വലനം, എനിക്കേകിയത് തിരിച്ചു വരുവാനുള്ള അതിശക്തമായ വെല്ലുവിളിയായിരുന്നു. കത്തിപടർന്ന എൻ ഹൃദയത്തിലേക്ക് നീ നിന്നെ തന്നെ നീട്ടി. എല്ലാം...
Share:

Wednesday, 9 December 2015

പ്രത്യാശ പാതിരാ പൂവായി വീണ്ടും-  എന്നുള്ളിൽ അലിയാൻ മൗനം. അങ്ങകലെ ഏതോ വിണ്ണിൽ,  നോവായി നീ പെയ്യും നിനവിൽ അറിയാതെൻ മനം നിറയെ നീ  നിറകുമ്പിൾ മധുവായി പൊഴിയൂ... ഏതേതോ സുകൃതം പോലേ  കണ്‍മുന്നിൽ പുതുമഴയായി.. നറുപൂവിൻ ഇതളായി മെല്ലെ  കണ്‍ചിമ്മി കനവുകൾ...
Share:

വിരാമം  വിടചോല്ലുമീ നറുസന്ധ്യതൻ- പ്രഭയോടൊന്നിച്ച് വിടവാങ്ങുന്നു, എൻ ആശകളും മോഹങ്ങളും. എല്ലാ പ്രതീക്ഷകൾക്കും  നിത്യമായി വിരാമമർപ്പിച്ച് അങ്ങകലെ ആ തേജസ്വരൂപം  കടലിലേക്കമരുന്നു. ജീവിതമേലായ്പ്പോഴും ഇങ്ങനെയാണ് അതാരുടെയും തെറ്റല്ല മറിച്ച്- ഒരു നൊമ്പര യാഥാസ്ഥികതയാണ്. വേദനയിൽ നിന്നുയരുന്ന  വികാരവിഹായസ്സിൻ...
Share:

Monday, 7 December 2015

കാത്തിരിപ്പ്  ഇന്ധനം നിറയ്ക്കാത്ത- വണ്ടിക്ക് സമാനമാണെൻ ജീവിതം. നിൻ നറുചിരി മതി  എൻ കൈകാലുകളിൽ ബന്ധിച്ചിരിക്കുന്ന- നൈരാശ്യത്തിന്റെ-  ചങ്ങലകൾ പൊട്ടിച്ചെറിയാൻ.  നിൻ തേനൂറുന്ന ഒരു വാക്കുമതി, എൻ മനസ്സിലെ മുറിവുണങ്ങാൻ.   നിന്നെ കാണാത്ത ഓരോ ദിനവും,  നിന്നെ കേൾക്കാത്ത...
Share:

പ്രയാണം  അരികിലായി അണഞ്ഞ മാത്രയിൽ തന്നെ-  ആ കണ്ണുകളിൽ ഞാൻ എന്നെ കണ്ടു.  സ്നേഹാർദ്രമാം ആ മൊഴികളിൽ  നിറഞ്ഞു തുളുമ്പിയ വാത്സല്യം  എൻ ജീവനിൽ പുതുമഴയായി. എന്നിലെ ഓരോ ധ്വനികളും  ആ ചുണ്ടിലെ പുഞ്ചിരിയായി വിടർന്നു. ദീപ്തമായ കാഴ്ച്ചപ്പാടുകളിൽ ജ്വലിക്കുന്നതും  തന്റെ...
Share:

Sunday, 6 December 2015

ഞാനും നീയും  നിന്റെയും എന്റെയും സിരകളിൽ- പ്രവഹിക്കുന്നത് ഒരേ ചോര   ഞാനും നീയും പിറന്നത് ഒരേ ഉദരത്തിൽ നിന്ന്  ഒരേ കഥയുടെ പശ്ചാത്തലത്തിൽ  നാം വളർന്നു  ഒരേ സംഗീതതിന്റെ ശീലിൽ  നാം പുളകം കൊണ്ടു   എന്നിട്ടും എന്തിനു നീ എന്റെ  കഴുത്തറത്തു......
Share:

മനസ്സറിയാതെ  അറിയാതെ ഒഴുകിയ ഒരു - സ്നേഹാർദ്ര തീരത്തിൽ  ഏകാന്തത എന്ന അനന്ത ഭാവം  അടിച്ചേൽപ്പിച്ച്  നീയെങ്ങൊ മാഞ്ഞു. ചക്രവാളത്തിന്റെ അസ്തമന കിരണങ്ങൾ  ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളികളെ  തഴുകാതെ ഇരുട്ടിലെങ്ങൊ മറഞ്ഞു  മനതാരിൽ മൊട്ടിട്ട  ആ- ദിവ്യമായ നറുപുഷ്പ്പം...
Share:

Poem

മോഹങ്ങൾ  സ്വപ്‌നങ്ങൾ ആഗ്രഹങ്ങൾ ആകുന്നു  ആഗ്രഹങ്ങൾ മോഹങ്ങൾ ആകുന്നു  മോഹങ്ങൾക്ക് ചിറകു മുളയ്ക്കുന്നു  ആ ചിറകടിയിൽ ഞാൻ അണയുന്നു  ...
Share:

Copyright © 2025 The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com